Tuesday, July 13, 2010

ഒരമേരിക്കന്‍ ദുരന്തം

"ടീച്ചറുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് ഒരൊറ്റ അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്. കൊന്നാലും ഇംഗ്ലീഷില്‍ പ്രസംഗിക്കരുത്. ഒരിക്കല്‍ ടീച്ചറ് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത് ടീവിയില്‍ കേട്ടിരുന്നു. റിമോട്ട് കയ്യില്‍ തന്നെ ഉണ്ടായിരുന്നത് കൊണ്ടാണ് അന്ന് ഞാന്‍ ബോധം കെടാതെ രക്ഷപ്പെട്ടത്. അതുകൊണ്ട് നമുക്ക് നമ്മുടെ മലയാളം മതി." (ബഷീര്‍ Vallikkunnu)

താങ്കള്‍ പറഞ്ഞത് ടീച്ചര്‍ ചെവിക്കൊണ്ടില്ല ബായീ....ശേഷം സ്ക്രീനില്‍





4 comments:

Anonymous said...

"ചമ്പൂര്‍ണ്ണ ചാച്ചരകേരളത്തിന്റെ അപിമാനമായ മന്ത്രിണി"

Akbar said...

ചാച്ചര കേരളം ചുന്ദര കേരളം- വിത്യാ ചന്പന്നരുടെ ഞാട്.

ആചാര്യന്‍ said...

അതല്ല ഈ ശ്രീമതി യഥാര്‍ഥത്തില്‍ ടീച്ചര്‍ തന്നെ ആണോ?

Anonymous said...

വല്ല തയ്യല്‍ ടീച്ചറുമായിരിക്കും.. അതും ഒരു ടീച്ചറാണല്ല്ലൊ